"ഇന്ത്യക്കാര്‍ ദരിദ്രരാണ്..പക്ഷേ ഇന്ത്യ ദരിദ്രമല്ല.."
ഈ വാക്കുകള്‍ സ്വിസ് ബാങ്ക് ഡയറക്ടര്‍മാരില്‍ ഒരാളുടേതാണ്..
280 ലക്ഷം കോടി ഇന്ത്യന്‍ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
ആ തുകയുണ്ടെങ്കില്‍..
= ഇന്ത്യാ രാജ്യത്ത് 30 വര്‍ഷം നികുതിയില്ലാത്ത ബജറ്റ് നടപ്പിലാക്കാമായിരുന്നു..
= ഏതു വില്ലേജില്‍ നിന്നും ഡല്‍ഹിയിലേക്ക് 4 വരിപ്പാത ഉണ്ടാക്കാമായിരുന്നു..
= 500ല്‍ കൂടുതല്‍ സോഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്കാമായിരുന്നു..
= ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും മാസം 2000രൂപ തോതില്‍ 60വര്‍ഷം നല്കാമായിരുന്നു..
= നമുക്ക് ഐ.എം.എഫിന്റേയും ലോകബാങ്കിന്റേയും ലോണ്‍ വേണ്ടിവരില്ലായിരുന്നു..
ചിന്തിക്കുക.. നമ്മുടെ പണം എങ്ങിനെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന്..
അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയക്കാര്‍ക്കെതിരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്ക് സമ്പൂര്‍ണ്ണ അവകാശമുണ്ട്..
ജനാധിപത്യ വ്യവസ്ഥയില്‍ അതു പ്രയോഗിക്കണം..
Take this seriously
All of us forwarding and sharing jokes, then why not this..?